മികച്ച തൊഴിൽ അന്തരീക്ഷം • മികച്ച ടീം • തുടർച്ചയായ പരിശീലനം
ജീവനക്കാർക്ക് മികച്ച തൊഴിൽ അന്തരീക്ഷവും പ്രൊഫഷണൽ വളർച്ചയ്ക്ക് അനുയോജ്യമായ അവസരങ്ങളും ഒരുക്കുന്ന സ്ഥാപനമാണ് ഞങ്ങളുടേത്. പരിചയസമ്പന്നരും ഉത്തരവാദിത്തബോധമുള്ളവരുമായ മികച്ച സ്റ്റാഫ് ടീം, കൃത്യമായ ഇടവേളകളിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ & ഓഫ്‌ലൈൻ പരിശീലനങ്ങൾ,
പുതിയ സേവനങ്ങളിലും സാങ്കേതികവിദ്യകളിലും തുടർച്ചയായ അപ്‌ഡേറ്റുകൾ എന്നിവ ഞങ്ങളുടെ പ്രത്യേകതകളാണ്.
പ്രധാന സൗകര്യം:
വർക്കല – പുത്തൻചന്ത ജംഗ്ഷനിൽ തന്നെ സൗകര്യപ്രദമായ ലൊക്കേഷൻ.
മികവുറ്റ സേവനത്തിനൊപ്പം ജീവനക്കാരുടെ കഴിവും വളർച്ചയും ഉറപ്പാക്കുന്ന ഒരു മികച്ച തൊഴിൽ അന്തരീക്ഷം.
📌 Data Entry Operator & Office Assistant (Edava)
🏢 Olx user
📍 Edava
Reply to this offer
Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.