കാക്കനാട് ഭാഗത്തുള്ള Ladies Hostel ഹൗസ്കീപ്പിങ് (ക്ലീനിങ്) ജീവനക്കാരെ ആവശ്യമുണ്ട്. താമസിച്ചു ജോലി ചെയ്യാനും (Stay-in), ദിവസവും വന്നുപോയി ജോലി ചെയ്യാനും (Daily Commute) അവസരങ്ങളുണ്ട്. നിങ്ങൾക്കോ നിങ്ങൾക്കറിയാവുന്നവർക്കോ ഈ ജോലിക്ക് താല്പര്യമുണ്ടെങ്കിൽ please Contact.
Resident Housekeeping Cleaning staff needed for ladies hostel at Kakkanad