പ്രധാന ഉത്തരവാദിത്തങ്ങൾ:
ഷോപ്പ് വൃത്തിയായും ക്രമമായും സൂക്ഷിക്കുക.
വരുന്ന കസ്റ്റമേഴ്സിനോട് നല്ല രീതിയിൽ പെരുമാറുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുക.
ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുകയും വിൽപ്പന വർധിപ്പിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.
സ്റ്റോക്ക് കൃത്യമായി കൈകാര്യം ചെയ്യുക.
ഷോപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ഉത്തരവാദിത്തത്തോടെ നിർവഹിക്കുക.
താൽപ്പര്യമുള്ളവർ ബന്ധപ്പെടുക.
Timing will be 9.30am to 9.00pm
Pet Shop Jobs, Shop Keeper Vacancy, Sales Staff, Pet Store Staff, Shop Assistant, Retail Sales, Edappally Jobs, Kochi Jobs, Pet Care Jobs
📌 Shop keeper/cleaner in edpally (Edappally)
🏢 Sam
📍 Edappally