21 Oct
|
Mayooram Logistics
|
Edappally
21 Oct
Mayooram Logistics
Edappally
URGENT ആയിട്ട് 17ft 20ft Medium സൈസ് വണ്ടി ഹെവി ഡ്രൈവറ for urgent joining.
Accomodation provided
Experience: 2 years and above
Age(ഹെവി): 26 and above
17ft/20ft Medium Size Vehicle Heavy Driver
താമസം സൗകര്യം നൽകും (Accommodation will be provided)
കേരള റൂട്ട് (All Kerala Route)
ശമ്പളം Rs 25000- Rs 30000 [ഹെവി]
(Salary - Rs25000 to Rs 30000 for Heavy Driver
കമ്പനി ഇടുന്ന ad ആണ്, ഏജൻസി വഴി അല്ല (Not Agency)
ദിവസവും ട്രിപ്പ് ഇണ്ടാവും, സീസൺ ഓട്ടം അല്ല
(Daily Trip, Not seasonal)
മെസ്സേജ് ചെയുക, ഓഫീസ് നമ്പർ തരും, സംശയം എല്ലാ വിശദമായി പറന്നു തരും.
(For more details Please message, we shall share contact number for job enquiry and location)
📌 URGENT HEAVY MCWG Driver WANTED (Edappally)
🏢 Mayooram Logistics
📍 Edappally